മലയാളികളുടെ ഇഷ്ട നായിക നമിതാ പ്രമോദ് തന്റെ ഭാവി ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് വിവാഹ കാര്യത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്.
“ഇപ്പോള്‍ എന്തായാലും കല്യാണം ഇല്ല, അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം, അതിനുള്ള പാകത തല്ക്കാലം ആയിട്ടില്ല. ഒരു കുടുംബം നോക്കി നടത്താനില്ല കഴിവൊക്കെയാകട്ടെ, മൂന്നോ നാലോ വര്‍ഷം കഴിയും, പ്രണയ വിവാഹമായിരിക്കുമോ അതോ വീട്ടുകാര്‍ കണ്ടെത്തുന്നതാണോ എന്നൊക്കെ അപ്പോഴേ അറിയാന്‍ കഴിയൂ, നിലവില്‍ അത്തരം ബന്ധങ്ങളൊന്നുമില്ല” – നമിത വ്യക്തമാക്കുന്നു.”
Post Your Comments