
ബോളിവുഡ് സുന്ദരി ബിപാഷ ബസുവിനെ മുംബൈയിലെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് താരം ഹോസ്പിറ്റലില്‍ അഡ്മിറ്റായത്, വൈകാതെ തന്നെ താന്‍ സുഖമായി തിരിച്ചെത്തുമെന്ന് ഹോസ്പിറ്റലിലെ ചിത്രം പങ്കുവെച്ചു കൊണ്ട് ബിപാഷ ആരാധകര്‍ക്ക് മറുപടി നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വിവരം ബിപാഷ ആരാധകരെ അറിയിച്ചത്.
Post Your Comments