CinemaGeneralMollywoodNEWS

അമ്മയുടെ യോഗത്തില്‍ നടന്‍ ബാബു ആന്റണി പങ്കെടുക്കാതിരിക്കുന്നതിന്‍റെ കാരണം ഇതാണ്

താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ചില നടന്മാര്‍ വിട്ടു നില്‍ക്കാറുണ്ട്. അതില്‍ പ്രധാനിയാണ്‌ സൂപ്പര്‍ താരം ബാബു ആന്റണി. താന്‍ ഒരു പാസ്സിവ് അംഗമായിരിക്കുമെന്നും, വിവിധ ഭാഷകളില്‍ അഭിനയിക്കുന്നതിനാല്‍ സജീവമായി ഉണ്ടാകില്ലെന്നും അമ്മയെ നേരെത്തെ ബാബു ആന്റണി അറിയിച്ചിരുന്നു.
അമ്മയിലെ ഒരു താരങ്ങളുമായും തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്നും നേരില്‍ കാണുമ്പോള്‍ എല്ലാവരുമായും സ്നേഹം പങ്കിടാറുണ്ടെന്നും ബാബു ആന്റണി പറയുന്നു, ആരെയും അങ്ങോട്ട്‌ വിളിച്ച് പരിചയം പുതുക്കാന്‍ ഇഷ്ടപ്പെടുന്നില്ല ട്വന്റി ട്വന്റി സിനിമ വന്നപ്പോള്‍ അവര്‍ എന്നെ പങ്കെടുപ്പിച്ചു, അതില്‍ സന്തോഷമുണ്ട്. അമ്മയുടെ സ്റ്റേജ് ഷോകളില്‍ എനിക്ക് പറ്റിയ വേഷം ഉണ്ടാകാത്തത് കൊണ്ടായിരിക്കാം അവര്‍ എന്നെ വിളിക്കാത്തതെന്നും ബാബു ആന്റണി ഒരു ടിവി അഭിമുഖ പരിപാടിക്കിടെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button