BollywoodMovie GossipsWOODs

നടിയുടെ സ്വയംഭോഗം ചെയുന്ന സീനിനു വിമര്‍ശനം; മറുപടിയുമായി സ്വര ഭാസ്കര്‍

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ എന്നും വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍. തന്റെ പുതിയ ചിത്രമായ വീരേ ദി വെഡിംഗിലെ സ്വയഭോഗ രംഗത്തിന്റെ പേരില്‍ വീണ്ടും വിവാദത്തിലാകുകയാണ് താരം.

ട്രോളന്മാരുടെ ഇഷ്ടതാരമാണ് സ്വര. ചിത്രം ഇറങ്ങിയത്‌ മുതല്‍ നിരവധി വിമര്‍ശനങ്ങളാണ് താരം കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി തന്റെ അമ്മൂമയ്ക്കൊപ്പം ചിത്രം കണ്ടതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. താനൊരു ഹിന്ദുസ്ഥാനാണ്. എന്നാല്‍ ഈ ചിത്രം അപമാനമാണെന്ന് തന്റെ മുത്തശ്ശി ചിത്രം കണ്ടിറങ്ങിയ ശേഷം പറഞ്ഞതായി യുവതി പറയുന്നു. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

എന്നാല്‍ ജനങ്ങളുടെ സഹായത്താൽ ജനകീയമായ പിന്തുണയാണ് ഇത്തരം ട്രോളുകള്‍ എന്നാണു സ്വരയുടെ അഭിപ്രായം. ‘ഒരു ഐടി സെൽ ടിക്കറ്റുകൾ സ്പോൺസർ ചെയ്തതുപോലെ- തീർച്ചയായും ഈ ട്വീറ്റുകൾ !!!’ സ്വര കുറിക്കുന്നു

read also: അതീവ ഗ്ലാമറസ് വേഷത്തില്‍ സ്വര ഭാസ്കര്‍; ആരാധകര്‍ മാത്രമല്ല സഹ താരങ്ങളും ഞെട്ടലില്‍

shortlink

Related Articles

Post Your Comments


Back to top button