
ചെന്നൈ; പ്രമുഖ സീരിയല്‍ നടി പോലീസിന്റെ പിടിയില്‍. കൂട്ടം ചേര്‍ന്നുള്ള അനാശ്വാസ്യം കുറ്റത്തിനാണ് സീരിയല്‍ നടി സംഗീത ബാലന് പോലീസിന്റെ വലയിലായത്. ഇവര്‍ക്കൊപ്പം പോലീസ് മറ്റു നടിമാരെയും പ്രസാദ് എന്ന മറ്റൊരു പുരുഷനെയും അറസ്റ്റ് ചെയ്തു. തമിഴിലെ വാണി റാണി എന്ന സീരിയലില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന സംഗീത കറുപ്പ് റോജ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments