GeneralKollywoodNEWS

നിന്‍റെ ഇഷ്ടം അതാണ് എന്‍റെ ഇഷ്ടം; ആരാധകന് സെല്‍ഫിയെടുക്കാന്‍ അനുമതി നല്‍കി രജനികാന്ത്!

ആരാധകര്‍ രജനീ കാന്തിനെ എന്ത് കൊണ്ടാണ് ഇത്ര സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. ഏതു ആരാധകന് മുന്നിലും രജനീകാന്ത് താരമല്ല, അവരുടെ സ്വന്തം തലൈവര്‍ ആണ്. കഴിഞ്ഞ ദിവസം രജനിക്കൊപ്പം സെല്‍ഫിയെടുത്ത ആരാധകന്റെ പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. തൂത്തുക്കുടി വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമെത്തിയ രജനികാന്ത്‌ തിരിച്ചു മടങ്ങുമ്പോഴാണ് ഒരു ആരാധകന്‍ ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യവുമായി രജനിക്ക് അരികില്‍ എത്തിയത് . ‘ഷുവര്‍ ഡാ കണ്ണാ’ എന്നായിരുന്നു ആരധകനോടുള്ള രജനിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button