BollywoodGeneralNEWS

കരച്ചില്‍ നിര്‍ത്താതെ കരീന- സെയ്ഫ് ദമ്പതികളുടെ മകന്‍; കരീന ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ

കരീനയ്ക്ക് കുഞ്ഞു പിറന്നപ്പോള്‍ ബോളിവുഡില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. കുഞ്ഞു തൈമൂറിനെ എല്ലാവരും സ്വന്തം വീട്ടിലെ മകനെ പോലെ സ്നേഹിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ സ്കൂള്‍ ജീവിതത്തിലേക്ക് കടക്കുന്ന തൈമൂര്‍ അത്ര സന്തോഷവാനല്ല, കാരണം അമ്മയെ വിട്ടു സ്കൂളില്‍ ഇരിക്കാന്‍ തൈമൂറിനു കഴിയില്ല, അങ്ങനെയുള്ള സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്, മകനുമായി സ്കൂളില്‍ എത്തിയ കരീനയ്ക്ക് തൈമൂറിന്റെ പിടിവാശി കാരണം അല്‍പം പ്രയാസപ്പെടേണ്ടി വന്നിരിക്കുകയാണ്. ഒടുവില്‍ സ്കൂള്‍ ആയയും കരീനയും ചേര്‍ന്ന് ബലമായി തന്നെ തൈമൂറിനെ സ്കൂള്‍ മുറിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button