
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ദിലീപും മകള്‍ മീനാക്ഷിയും കാവ്യയും കാമറയ്ക്ക് മുന്നില്‍. കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് സുന്ദരിയായി നില്ക്കുന്ന മീനാക്ഷിയെയും പുഞ്ചിരിയോടെ അരികില്‍ നില്ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയിൽ കാണാം.
നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും.
Post Your Comments