
ബോളിവുഡിലെ താരറാണി ശില്പ ഷെട്ടി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നായിക നടിയായിരുന്നു. ശരീരം മെലിഞ്ഞു കൂടുതല്‍ സുന്ദരിയായി മാറുന്ന ശില്പയുടെ ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായിരിക്കുകയാണ്. ഷാരൂഖ് ചിത്രം ബാസിഗറിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ശില്പ മട്ടുനടിമാരെ അസൂയപ്പെടുത്തും വിധമാണ് ഹിറ്റ് നായികയെന്ന പേര് ഉണ്ടാക്കിയത്.
Post Your Comments