
സിനിമയിലെ ലൈംഗികതയുമായി ബന്ധപ്പെട്ടു ടോളിവുഡ് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ ശ്രീ റെഡ്ഡി കോമഡി നടനെതിരെ ശബ്ദമുയര്‍ത്തി വീണ്ടും രംഗത്ത്. കൊമേഡിയന്‍ ഹൈപ്പര്‍ ആദിക്കെതിരെയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. സ്ത്രീകള്‍ക്കെതിരായ അശ്ലീല തമാശകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ താരത്തെ പാഠം പഠിപ്പിക്കുമെന്നാണ് നടിയുടെ ഭീഷണി.സ്ത്രീകളെ തരം താഴ്ത്തി സംസാരിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീ റെഡ്ഡിയുടെ പ്രതികരണം.
Post Your Comments