CinemaGeneralMollywoodNEWS

“എന്നെ തഴഞ്ഞ നായികമാരോട് എനിക്ക് വിരോധമില്ല” ; കാരണം വ്യക്തമാക്കി ഇന്ദ്രന്‍സ്

ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ച നായികമാരെക്കുറിച്ച് നേരെത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ചാര്‍ളി ചാപ്ലിന്റെ ജീവിത കഥ പറഞ്ഞ സിനിമയിലായിരുന്നു ഇന്ദ്രന്‍സിന്റെ നായികയാകാന്‍ പലരും വിസമ്മതം രേഖപ്പെടുത്തിയത്.

അതുമായി ബന്ധപ്പെട്ട ഇന്ദ്രന്‍സിന്‍റെ പ്രതികരണം ഇങ്ങനെ

“അങ്ങനെ വിസമ്മതിച്ച നായികമാര്‍ ഉണ്ടെങ്കിലും എനിക്ക് ആരോടും ദേഷ്യമില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയുമൊക്കെ നായികയായി അഭിനയിക്കാന്‍ ഏതു പെണ്‍കുട്ടികള്‍ക്ക് ആണ് താല്പര്യമില്ലാത്തത്, അതിനിടയില്‍ ഇന്ദ്രന്‍സിന്റെ നായികയാണെന്ന് പറയുമ്പോള്‍ അവര്‍ ചെയ്യാന്‍ തയ്യാറാകില്ല, തന്റെ നായികയാകാന്‍ സമ്മതം ഇല്ലെന്നു ഒരു നടിയും പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും”, ഒരു ടിവി ഷോയിലെ അഭിമുഖ പരിപാടിക്കിടെ ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button