വീണ്ടും ഒരു താര വിവാഹം കൂടി. ബോളിവുഡിലെ താര റാണി ദീപിക പദുകോണ്‍ വിവാഹിതയാകുന്നു. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡിലെ താര റാണി ദീപിക പദുകോണും നടന് രണ്‍വിര്‍ കപൂറും തമ്മിലുള്ള വിവാഹതീയതി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 19നായിരിക്കും ഇവരുടെ വിവാഹം. മുംബൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുകയെന്നുമാണ് റിപ്പോര്‍ട്ട്.
ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക എന്നും സൂചനകള്‍.
Post Your Comments