
തെന്നിന്ത്യന്‍ താരം സൗന്ദര്‍രാജ വിവാഹിതനായി. വരുത്തപ്പടാത്ത വാലിബർ സംഘം, സുന്ദരപാണ്ഡ്യൻ, ജിഗർതാണ്ട, തിരുട്ടുപയലെ 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗന്ദര്‍രാജയും വ്യവസായി തമന്നയും തമ്മിലുള്ള വിവാഹം കഴിഞ്ഞു.
ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഗ്രീന്‍ ആപ്പിള്‍ മീഡിയ എന്റര്‍ടൈമെന്റ്റ് സി ഇ ഒ ആണ് തമന്ന.
Post Your Comments