ഉർദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. പണ്ഡിതസദസുകളിലും മറ്റും കഴിഞ്ഞ കാലഘട്ടത്തിൽ ഗസലുകൾ ഒഴിച്ചുകൂടാൻ വയ്യാതെ ഘടകമായിരുന്നു.ഒ ൻ വി കുറിപ്പ് വരികൾ എഴുതി ഉമ്പായി ആലപിച്ച ഗസൽ ഗാനം ആസ്വദിക്കൂ.
Post Your Comments