ഒരുപാട് സ്നേഹിച്ചിട്ട് സ്വന്തമാക്കാൻ കഴിയാതെ ഒരാൾ എല്ലാവരുടെ ജീവിതത്തിലും കാണും.ജീവിതത്തിൽ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകി ഒടുവിൽ വേദനയോടെ പിരിഞ്ഞു പോകേണ്ടി വന്നവർ ഒരുപാടുണ്ട്.പിന്നീട് അവരെ തികച്ചും അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന മനോവികാരം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് .അത് പോലൊരു കണ്ടുമുട്ടലിന്റെ കഥ പറയുകയാണ് ഈ ഗാനം.അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന കാമുകിക്ക് മൗനത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയാണ് നായകൻ.വിരഹം തുളുമ്പി നിൽക്കുന്ന ആ ഗാനം ആസ്വദിക്കാം.
Malayalam Ghazal Album : Nandi Priyasakhi Nandi
Directed by Vijayan East Coast.
Post Your Comments