ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ ആരാധനാ മൂർത്തിയാണ് ദ്രാവിഡ ദൈവമായ “അയ്യപ്പൻ അഥവാ ധർമ്മശാസ്താവ്”. ഹരിഹരപുത്രൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ എന്നീ പേരുകളാലും അറിയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാൽ ദുരിത മുക്തിയും, ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം.ശബരിമലയാണ് അയ്യപ്പന്റെ ആസ്ഥാനം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പന്തളരാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ശബരിമല ആദി ദ്രാവിഡ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. “ധർമശാസ്താവ്” എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്.അയ്യപ്പഭക്തി ഗാനങ്ങൾ ശ്രവിക്കുന്നത് പുണ്യം കൊണ്ട് വരുമെന്നാണ് വിശ്വാസം.മനസ്സിൽ തൊടുന്ന അയ്യപ്പ ഭക്തി ഗാനം കേട്ട് നോക്കൂ.
Blessed by Lord Ayyappa for all previous ventures, East Coast dedicates to all the devotees, the Ayyappa devotional album … “Sabarimamla” .
Post Your Comments