Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

വിരഹത്തിന്റെ വേദന എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന ഗാനം കാണാം

പ്രണയിക്കാത്തവർ അപൂർവ്വമാണ്. പ്രണയിക്കുന്നവരിൽ ചിലർ വിവാഹിതരാകുമ്പോൾ മറ്റു ചിലർ പ്രിയപ്പെട്ടവരെ തനിച്ചാക്കി പോകുന്നു.ഒരു വിഭാഗം ആൾക്കാരുടെ പ്രണയം പൂവണിയുമ്പോൾ മറ്റൊരു വിഭാഗം വിരഹത്തിന്റെ വേദന അറിയുന്നവരാണ്.ഇത് പണ്ട് തൊട്ടേ നില നിന്ന് വരുന്ന ഒരു പ്രതിഭാസമാണ്.വിരഹത്തിന്റെ നോവറിയുന്നവർ ജീവിതത്തെ തന്നെ വെറുക്കുന്നു , വീണ്ടും പ്രണയിക്കാൻ ഭയപ്പെടുന്നു . ചിലർ ജീവിതം അവസാനിപ്പിക്കുന്നു .മറ്റു ചിലർ മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നു.വിരഹത്തിന്റെ വേദന എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന ഗാനം കാണാം .

Album : Marikkan Paranjalum Marakkan Parayaruthe.
Directed By: Abdulkhader Kakkanad
Actors: Sakeer Aluva, Pavithra Mohandas
Camera:Gyari
Editing:Linson Raphel
Singer: Vidhu Prathap
Lyric: Jaleel .K .Bava,
Music : Siddartha Vijayan.

shortlink

Related Articles

Post Your Comments


Back to top button