SongsVideos

ആനന്ദനടനമാടി മലയാളത്തിന്റെ മഞ്ഞൾ പ്രസാദം

മലയാളികളുടെ തീരാനഷ്ട്ടമാണ് മോനിഷ എന്ന നടി.1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്.21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.മോനിഷയുടെ അതിമനോഹരമായ നൃത്തചുവടുകൾ കാണാം

shortlink

Related Articles

Post Your Comments


Back to top button