Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

ഉമ്പായി പാടിയ ഹൃദയസ്പർശിയായ ഒരു ഗസൽ ഗാനം ആസ്വദിക്കൂ

മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടൂ ” എന്നത്. അതിലെ അതിമനോഹരമായ ഒരു ഗസൽ ഗാനം ആസ്വദിക്കാം .

Malayalam Ghazal Album : Paduga Saigaal Padoo. Directed by : Vijayan East Coast . Lyric by : ONV Kurup

shortlink

Related Articles

Post Your Comments


Back to top button