
താരപുത്രന്മാര് അരങ്ങു വാഴുന്ന സിനിമാ മേഖലയിലേക്ക് ചുവടുറപ്പിക്കാന്‍ താരപുത്രിയും, അമിതാബ് ബച്ചന്റെ മകള്‍ ശ്വേത ഇതിനു മുന്നോടിയായി അച്ഛനൊപ്പം പരസ്യത്തില്‍ മുഖം കാണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിഗ്സ്ക്രീന്‍ മോഹം തീരെ ഇല്ലാതിരുന്ന ശ്വേതയുടെ തീരുമാനം ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ബിഗ്ബിക്കൊപ്പം ശ്വേത അഭിനയിക്കുക. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും.
Post Your Comments