എന്നും വിവാദങ്ങളുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്തിട്ടുള്ള നടിയാണ് സോഫിയ ഹയാത്ത്. ഒരു യുവാവിന്റെ അശ്ലീല പ്രതികരണത്തിനു താരം മറുപടി പറഞ്ഞ രീതിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുന്നത്.
അഭിനയം, മോഡലിങ്, ഷൂട്ടിങ് എന്നിവയ്ക്കു പുറമെ നിങ്ങള്‍ക്ക് എന്തു സേവനമാണ് ഉള്ളത് എന്നു ചോദിച്ചയാള്ക്കായിരുന്നു സോഫിയ മറുപടി പറഞ്ഞത്.
യുവാവിന്റെ അമ്മയുമായി ബന്ധപെട്ടയിരുന്നു ആരെയും ഞെട്ടിച്ച നടിയുടെ മറുപടി.
“നിങ്ങളുടെ അമ്മയോടു സഹതാപം തോന്നുന്നു. അവരെ ആരെങ്കിലും വാങ്ങിയതു കൊണ്ടല്ലെ നിങ്ങള്‍ ഉണ്ടായത്. ഇവര്‍ക്ക് അവരുടെ അമ്മമാരോട് എന്ത് ബഹുമാനമാണുള്ളത്.
ബിക്കിനി ധരിക്കുന്നത് കൊണ്ട് ഞാന്‍ കാശിനുവേണ്ടി ആരുടെ കൂടെയും കിടക്കുമെന്നാണോ? എങ്ങനെയാണ് അവര്‍ ഇങ്ങനെ ധരിക്കുന്നത്. നിങ്ങളെല്ലാവരും നഗ്നരായി തന്നെയാണ് പിറന്നത്. ഇവര്‍ക്ക് അവരുടെ അമ്മമാരോട് എന്ത് ബഹുമാനമാണുള്ളത്. ബിക്കിനി ധരിക്കുന്നത് കൊണ്ട് ഞാന്‍ കാശിനുവേണ്ടി ആരുടെ കൂടെയും കിടക്കുമെന്നാണോ? എങ്ങനെയാണ് അവര്‍ ഇങ്ങനെ ധരിക്കുന്നത്. നിങ്ങളെല്ലാവരും നഗ്നരായി തന്നെയാണ് പിറന്നത്.”; സോഫിയ വ്യക്തമാക്കുന്നു.
Post Your Comments