
സിനിമ മേഖലയില്‍ നിന്ന് മറ്റൊരു താര വിവാഹത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പക്ഷെ വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള നേഹാ ധൂപിയയുടെ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ നല്‍കിയ കമന്റ് കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിമാറി.
നടന്‍ അങ്കദ് ബേദിയയെണ് നേഹ വിവാഹം ചെയ്തത്. നേഹയുമായി അങ്കദിനു പ്രായ വ്യത്യാസമുണ്ടെന്നും അങ്കദ് സഹോദരനാണെന്നും പോയി രാഖി കെട്ടാനുമായിരുന്നു കമന്റിലെ യുവാവിന്റെ ഉപദേശം. ഉപദേശത്തിന് നന്ദിയെന്നും പോയി ജീവിക്കാന്‍ നോക്കെന്നുമായിരുന്നു നേഹയുടെ മറുപടി. ഇതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments