BollywoodGeneralNEWS

അങ്ങനെയുള്ള ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യുമെന്ന വിചാരം വേണ്ട; കരീന

“എന്നും വ്യത്യസ്തമായ നിലപാട് സൂക്ഷിക്കുന്ന താരമാണ് കരീന. അതുകൊണ്ട് തന്നെ എല്ലാവരും സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോയും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ നിന്നൊക്കെ മാറി നില്‍ക്കുക എന്നതാണ് കരീനയുടെ നിലപാട്. ഫേസ്ബുക്കില്‍ തന്നെ ഒരിക്കലും കാണാനാകില്ല എന്നാണ് താരം പറയുന്നത്.

സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരി തന്നെ. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”- കരീന വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button