അവതാരക എന്ന നിലയിലാണ് പേളി മാണി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്, കട്ടുറുമ്പ് എന്ന കുട്ടികളുടെ റിയാലിറ്റി ഷോയിലെ അവതാരകയായ പേളി ഇപ്പോഴും കുട്ടികളെ പോലെ കുറുമ്പത്തിയാണ്. അത് കൊണ്ടാണ് അമ്മ മഴവില്ല് പരിപാടിക്കിടെ പേളി എല്ലാവരെയും പറ്റിച്ചത്. താരങ്ങളുടെ അടുത്തു ചെന്ന് പ്രണയഭാവം നടിച്ച് അവരെ വശത്താക്കിയ പേളിയ്ക്ക് നടന് ചെമ്പന്‍ വിനോദിനെയും ജോജു ജോര്‍ജ്ജിനെയും കബളിപ്പിക്കാന്‍ കഴിഞ്ഞില്ല. പേളിയുടെ പറ്റിക്കല്‍ പരിപാടി മനസ്സിലാക്കിയ ഇരുവരും അതെ നാണയത്തില്‍ പേളിയ്ക്ക് മറുപടി കൊടുക്കുകയായിരുന്നു.
Post Your Comments