CinemaGeneralKollywoodLatest NewsNEWS

നെറ്റില്‍ പോണ്‍ കാണുന്നതിനിടെ എന്നെ അമ്മ പിടികൂടി : നടിയുടെ വെളിപ്പെടുത്തല്‍

ഹൊറര്‍ ചിത്രങ്ങള്‍ തമിഴ് -തെലുങ്ക് ഭാഷകളില്‍ വന്നാല്‍ വിവാദങ്ങളും പതിവാണ്. അത്തരമൊരു ഗണത്തില്‍പെട്ട ചിത്രമായിരുന്നു ഹൊറര്‍ കോമഡി വിഭാഗത്തില്‍പെട്ട സിനിമയായ ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന ചിത്രം. ട്രെയ്‌ലര്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളും ആളിത്തുടങ്ങി. സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്കും യാഷിക ആനന്ദുമാണ് ജോഡികളായി എത്തുന്നത്. സിനിമയില്‍ തന്‌റെ ശരീരം ചെറിയ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന സീനുകളുണ്ട്. എന്ന് കരുതി തന്നെ നീലചിത്ര നടിയോട് ഉപമിക്കരുതെന്നായിരുന്നു യാഷിക്കയുടെ പ്രതികരണം. നീലചിത്ര നടി മിയ ഖലീഫയുടെ രൂപസാദൃശ്യമുള്ള ആളാണ് താന്‍ എന്ന് വരെ ആളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനിടെയാണ് താന്‍ പോണ്‍ വീഡിയോ കാണാന്‍ ശ്രമിച്ച അനുഭവവും യാഷിക പങ്കുവയ്ച്ചത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ‘ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവും ഞാനും ബ്ലുഫിലിം എന്താണെന്ന് അറിയാനുള്ള ആകംഷയില്‍ പോണ്‍ വീഡിയോ വീട്ടിലിരുന്ന് കണ്ടു. ഇന്‌റര്‍നെറ്റില്‍ തിരയുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ അമ്മ ഞങ്ങളെ പിടികൂടുകയും എന്താണ് കാണുന്നതെന്ന് ശകാരിക്കുകയും ചെയ്തു’. ഇതിനു പുറമേ വിവാഹത്തിന് മുന്‍പ് പുരുഷന്മാര്‍ക്ക് ഏങ്ങനാണോ ചാരിത്ര്യം നഷ്ടപ്പെടുന്നത് അതുപോലെ തന്നെയാണ് സ്ത്രീകള്‍ക്കുമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും നടി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button