ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തികളിൽ മധ്യമനായ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.ഭാഗവതപ്രകാരം കൃഷ്ണൻ വിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു.കൃഷ്ണൻ തന്റെ കഥകളുമായി ബന്ധപ്പെട്ട് പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. ഇവയിൽ ഗോപാലൻ ഗോവിന്ദൻ (ഗോക്കളുടെ ഉദ്ധാരകൻ) എന്നിവ കുട്ടിക്കാലവുമായി ബന്ധപ്പെട്ടവയാണ്. ഇവയെക്കൂടാതെ കേശവൻ,പാർത്ഥസാരഥി മുതലായ മറ്റ് നിരവധി നാമങ്ങളിലും കൃഷ്ണൻ പ്രസിദ്ധനാണ്.മനസ്സിനെ കുളിരണിയിക്കുന്ന കുറച്ച് ശ്രീകൃഷ്ണ ഭക്തി ഗാനങ്ങൾ കണ്ട് നോക്കൂ .
Audio : East Coast
Album : Thozhukaiyyode Vol 2
Lyric: Traditional
Music : Santhosh Varma
Sung By : Jyotsna
Graphics & Editing: Shiji
D.O.P: Anil Nair
Directed By : Vijayan East Coast
Leave a Comment