Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

കണ്ടിരിക്കണം ഈ ഹ്രസ്വ ചിത്രം

ഇത് വരെ നാമം കണ്ട സാധാരണ ഹ്രസ്വ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് സൈന്ഔട് എന്ന ഷോർട് ഫിലിം.ഒരു ത്രില്ലർ പോലെ അനുഭവപ്പെടുന്ന ചിത്രത്തിന്റെ കഥ തികച്ചും സമകാലിക പ്രസക്തിയുള്ളൊരു വിഷയമാണ്. നവാഗതനായ സംവിധായകൻ അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ ഹ്രസ്വചിത്രത്തിൽ ഉള്ള്കൊള്ളിച്ചിട്ടുണ്ട്.എല്ലാവരും കണ്ടിരിക്കണ്ടേ ഒരു ഷോർട് ഫിലിമാണിത് .

Screenplay, direction: Illyas Ali
Concept: Rizvan Richu
DOP: Davood
Production Designer: Arunraj Prasannachandran
Editing: Shebib C.k

shortlink

Related Articles

Post Your Comments


Back to top button