SongsVideos

നികിത പാടിയ നെഞ്ചിൻ നിനവേ ഗാനം ആസ്വദിക്കാം.

വ്യത്യസ്തത എല്ലാകാര്യത്തിലും നിലനിർത്തി ആദ്യം മുതലേ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് അംഗരാജ്യത്തെ ജിമ്മന്‍മാര്‍.പ്രവീൺ നാരായണന്റെ സംവിധാനത്തിൽ രാജീവ് പിള്ള ,രൂപേഷ് പീതാംബരൻ ,അനു മോഹൻ ,മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . സാമുവേൽ മാത്യുവാണ് ചിത്രം നിർമിച്ചിരിക്കുന്നത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് നാരായണൻ .നിരവധി പാട്ടുകൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം . ചിത്രത്തിലെ നെഞ്ചിൻ നിനവേ എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ പ്രേക്ഷക പ്രീതി നേടി.ഗായികയായ നികിത പാടിയ നെഞ്ചിൻ നിനവേ ഗാനം ആസ്വദിക്കാം.

Movie Name : Ankarajyathe Jimmanmar
Actor : Rajeev Pillai, Roopesh Peethambaran, Dr. Rony, Anumohan, Marina Michael, Vineetha Koshy, Archana, Sudev Nair, Sujith Shankar
Director : Praveen Narayanan
Producer : Samuel Mathew
D O P : Gikku Jacob Peter
Editor : Jith Joshi
Music : Girish Narayan
Singers: NIkhitha
Lyrics : O S Unni Krishnan
Programmed By: Willyam Fransis
Guitars : Sandeep

shortlink

Related Articles

Post Your Comments


Back to top button