തമിഴ് താരം ആര്യ തന്റെ വധുവിനെ കണ്ടെത്താനായി ടിവി ഷോയിലൂടെ നടത്തുന്ന റിയാലിറ്റി ഷോ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആര്യയെ കള്ളനെന്നു വിളിച്ച് പ്രോഗ്രാം അവതാരക.
അവതാരക സംഗീതയുടെ താമശയോടെയുള്ള പരാമര്‍ശമാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. ആര്യ ഒരു കള്ളനെന്നാണ് അവതാരകയുടെ തുറന്നു പറച്ചില്‍.
ആര്യ ഒരു കള്ളനാണ്, മനസ്സില്‍ എന്താണ് എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. എന്ത് പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നാലും അലസമായ ഭാവമാണ്. എന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും? എന്നായിരിക്കും മറുപടി. സംഗീത വ്യക്തമാക്കുന്നു.
Post Your Comments