പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ചിത്രങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ഒന്നല്ല എക്സ് വീഡിയോസ്. പോണ് സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന കുറ്റ കൃത്യങ്ങളെ തുറന്ന് കാട്ടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടി കസ്തൂരിയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. നവാഗത സംവിധായകന് സജോ സുന്ദറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എന്റെ സുഹൃത്തിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഒരു അശ്ലീല വെബ്സൈറ്റില്‍ പ്രചരിച്ച സംഭവമാണ് ഈ സിനിമ ഉണ്ടാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അവന് സ്ഥിരമായി പോണ് കാണുമായിരുന്നു.-സംവിധായകന് സജോ വ്യക്തമാക്കുന്നു.
Post Your Comments