SongsVideos

പ്രണയത്തിന്റെ വിവിധ തലങ്ങൾ അതിമനോഹരമായി വർണ്ണിക്കുന്ന ഹൃദയസ്പർശിയായ ഒരു ഗാനം ആസ്വദിക്കൂ

സ്നേഹം ഉള്ളിടത്തെ വഴക്കും പിണക്കങ്ങളും കാണുകയുള്ളൂ എന്ന് പറയുന്നെ എത്ര ശരിയാണ് . ഒരിക്കലെങ്കിലും വഴക്ക് ഉണ്ടാകാത്ത പ്രണയിതാക്കൾ വളരെ കുറവായിരിക്കും.എത്ര വഴക്കിട്ടാലും അകലങ്ങളിലേക്ക് പോയാലും ആത്മാർത്ഥ സ്നേഹമുള്ളവർ വീണ്ടും കൂടി ചേരും.എത്ര അകന്നിരുന്നാലും അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കും.അവരോടൊപ്പമുള്ള ഓരോ നിമിഷവും വീണ്ടും ഓർത്തെടുക്കും.പ്രണയത്തിന്റെ വിവിധ തലങ്ങൾ അതിമനോഹരമായി വർണ്ണിക്കുന്ന ഹൃദയസ്പർശിയായ ഒരു ഗാനം ആസ്വദിക്കൂ.

“ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..” Beautiful Evergreen Romantic Melody Lyrical Video Song.The Song Ormakkai Iniyoru Snehageetham from the album Ormakkai , composed by M. Jayachandran, penned down by Vijayan and sung by K. J. Yesudas and K. S. Chithra is widely regarded as an all time classic hit.

shortlink

Related Articles

Post Your Comments


Back to top button