തെന്നിന്ത്യൻ താരസുന്ദരിയായ നികിത തുക്രാൾ അഭിനയിച്ച മലയാള ചിത്രമാണ് കൈ എത്തും ദൂരത്ത്.ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ ആദ്യമായി നായകനായ ചിത്രം കൂടിയാണിത്.ചിത്രം സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. കൈ എത്തും ദൂരത്തിലെ ഒരു ഗാനം ആസ്വദിക്കൂ.
Film:Kaiyethum Doorathu
Singers:K.J.Yesudas, K.S Chithra
Music:Ouseppachan
Lyric: S Rameshan Nair
Post Your Comments