BollywoodCinemaFilm ArticlesGeneralIndian CinemaNEWSWOODs

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചില നടിമാര്‍!!

നടിമാരുടെ ചില ദുശ്ശീലങ്ങള്‍ പലപ്പോഴും അവരെ വിവാദങ്ങളില്‍ കൊണ്ടെത്തിക്കാറുണ്ട്. ബോളിവുഡിലെ അത്തരം ചില വിവാദ നായികമാരെ പരിചയപ്പെടാം.

മഹീറ ഖാന്‍

പുകവലി ദുശീലമായുള്ള താരമാണ് മഹീറ. പലപ്പോഴും മഹീറ പോതുവിടങ്ങളില്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്താകുകയും വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ നടന്‍ റണ്‍ബിര്‍ കപൂറിനൊപ്പം ഒരുമിച്ച് ലണ്ടനില്‍ അവധി ആഘോഷിക്കുന്നതിന്റെയും ഒരുമിച്ചു പുകവലിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് നടി നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ഗൗരി ഖാന്‍

ഷാരുഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാന്‍ മരിഞ്വാനയ്ക്ക് അടിമയാണെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ രാത്രി കാലങ്ങളിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഗൗരി ഖാന്റെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ്.

മനീഷ കൊയ്രാള

മദ്യത്തിന് അടിമയായ ഒരു നടിയാണ് മനീഷ. കൂടാതെ പുകവലി ശീലവും ഈ താരത്തിനുണ്ടായിരുന്നു.

പത്തിലധികം താരങ്ങളുമായി ബന്ധം; വിവാദങ്ങള്‍ക്കൊടുവില്‍ വീണ്ടും അഭിനയ ലോകത്തേയ്ക്ക്!! ഈ നടിയുടെ ജീവിതം സംഭവ ബഹുലം

പ്രീതി സിന്റ

പുകവലി ശീലമുള്ള ഒരു നടിയാണ് പ്രീതി.

സോനം കപൂര്‍

രാത്രി പാര്‍ട്ടികളില്‍ പങ്കെടുക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്ന നടിയാണ് സോനം കപൂര്‍. അത്തരം ചില പാര്‍ട്ടികളിലെ രംഗങ്ങള്‍ താരത്തെ വിവാദത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button