
നായകന്‍മാരെ അപേക്ഷിച്ച് നായികമാര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന സിനിമയില്‍ വലിയ കുറവ് വരാറുണ്ട്. എണ്‍പത് കാലഘട്ടത്തിനു ശേഷം ഒരു വര്‍ഷത്തില്‍ ഇരുപതോളം സിനിമകളില്‍ നായികമാരായി അഭിനയിച്ച മലയാള നടിമാര്‍ സിനിമയിലുണ്ടെന്നു കേട്ടാല്‍ ശരിക്കുമോന്നു അതിശയിക്കും.
ശോഭന. ഉര്‍വശി തുടങ്ങിയ നടിമാര്‍ ഒറ്റ വര്‍ഷം ഇരുപതില്‍ കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
1980 നു ശേഷം ഈ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യാന്‍ മറ്റൊരു നടിമാര്‍ക്കും സാധിച്ചിട്ടില്ല. പഴയകാല നടി ഷീലയാണ് ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായിക നടി.
Post Your Comments