CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

ആ സീരിയലില്‍ നിന്നും അവന്തിക പിന്മാറാന്‍ കാരണം ഇതാണ്

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അവന്തിക. സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരം ഇപ്പോള്‍ സീരിലയിലെ മിന്നും താരമാണ്. ഒരു പ്രമുഖ ചാനലിലെ ആത്മസഖി എന്ന സീരിയലില്‍ ഡോ. നന്ദിത എന്ന കഥാപാത്രത്തെയാണ് അവന്തിക അവതരിപ്പിക്കുന്നത്. എന്നാല്‍ അവന്തിക ഇപ്പോള്‍ ആ സീരിയലില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.

പുതിയ നന്ദിത എത്തിയെങ്കിലും എന്തുകൊണ്ടാണ് അവന്തിക ഈ സീരിയലില്‍ നിന്നും പിന്മാറിയതെന്ന സംശയത്തിലാണ് ആരാധകര്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ടാണ് താന്‍ ആ സീരിയല്‍ ഉപേക്ഷിച്ചതെന്ന് നടി തുറന്നു പറയുന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലാണ് താന്‍. ഒരു അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് അവന്തിക. കൂടാതെ ആദ്യത്തെ മൂന്നു മാസം പൂര്‍ണ്ണമായും ബെഡ് റസ്റ്റ്‌ എടുക്കണമെന്ന് ഡോക്ടറുടെ നിര്‍ദ്ദേശവും ഉണ്ട്. അതിനാലാണ് താന്‍ സീരിയല്‍ അഭിനയത്തില്‍ നിന്നും പിന്മാറിയതെന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button