സിനിമയിലെ ലൈംഗികതകളെക്കുറിച്ച് തെലുങ്ക് സൂപ്പര്‍ താരം പവര്‍ സ്റ്റാര്‍ രാംചരണ്‍. സിനിമയില്‍ തനിക്ക് അഞ്ചു സഹോദരിമാരാണ് ഉള്ളതെന്നും കാസ്റ്റിംഗ് കൗച്ച് പോലെയുള്ളവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പവന്‍ വ്യക്തമാക്കുന്നു.
സിനിമയിലോ രാഷ്ട്രീയത്തിലോ എന്നല്ല, കാസ്റ്റിങ് കൗച്ച് പോലൊന്ന് ഒരു മേഖലയിലും ആശാസ്യമല്ല.
ഞാനിപ്പോള്‍ ശ്രീ റെഡ്ഡിയെക്കുറിച്ചല്ല പറയുന്നത്. ആരും ഇത് പ്രോത്സാഹിപ്പിക്കില്ല. പറയുന്നത് ആരായാലും കേള്‍ക്കുന്ന കാര്യങ്ങളെല്ലാം നമ്മള്‍ വസ്തുനിഷ്ഠമായി വേണം വിലയിരുത്താന്‍
എനിക്ക് സിനിമാരംഗത്തുതന്നെ അഞ്ച് സഹോദരിമാരാണുള്ളത്.
അതുകൊണ്ടുതന്നെ സിനിമാരംഗത്ത് ഇതുപോലൊരു ദുരന്തത്തിന സാക്ഷിയാവാന്‍ വ്യക്തിപരമായി കഴിയില്ല- ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Post Your Comments