SongsVideos

മഞ്ജു വാര്യർ പാടിയ ഒരു മനോഹര ഗാനം കേൾക്കാം

മഞ്ജു വാര്യർക്ക് പകരം വയ്ക്കാനുള്ള ഉതകുന്ന മറ്റൊരു നടിപോലും കേരളത്തിൽ ഇന്ന് ഇല്ലാ എന്ന് പറയുന്നതാവും ഉചിതം.നടന പാടവം കൊണ്ടും അഭിനയ തികവ് കൊണ്ടും അത്രമേൽ മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് മഞ്ജു വാര്യർ മറ്റൊരു നടിയുടെയും മടങ്ങി വരവിന് വേണ്ടി പ്രേക്ഷകർ ഇത്രത്തോളം കാത്തിരുന്നിട്ടും ഉണ്ടാകില്ല. തന്റെ കഴിവ് ഡാൻസിലും അഭിനയത്തിലും മാത്രം ഒതുകി നിൽക്കുന്നില്ല എന്ന് തെളിയിച്ചു കൊണ്ട് ഗാനരംഗത്തേക്കും ഈ നടി കടന്നു വരികയുണ്ടായി .മഞ്ജു വാര്യർ പാടിയ ഒരു മനോഹര ഗാനം കേൾക്കാം .

shortlink

Related Articles

Post Your Comments


Back to top button