CinemaGeneralMollywoodNEWS

‘ലൗ ലെറ്റര്‍ എഴുതിയാല്‍ മോഹന്‍ലാലിനു കൊടുക്കും,പക്ഷെ മമ്മൂട്ടിക്ക് നല്‍കില്ല’; അനുമോള്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് അനുമോള്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സില്‍ ഇടംപിടിച്ച താരം രസകരമായ ഒരു കാര്യം പങ്കുവെയ്ക്കുകയാണ്, ജീവിതത്തില്‍ ഇനി ഒരു ലവ് ലെറ്റര്‍ എഴുതേണ്ടി വന്നാല്‍ അത് മോഹന്‍ലാലിന് നല്‍കുമെന്നും, മമ്മൂട്ടിക്ക് നല്‍കിയാല്‍ കൈ വിറയ്ക്കുമെന്നും താരം പറയുന്നു.

എല്ലാ താരങ്ങളെയും ഇഷ്ടമാണ്, എങ്കിലും ലാലേട്ടന്റെ റൊമാന്‍സിനോട് അല്‍പ്പം ഇഷ്ടം കൂടുതലാണ്. മമ്മൂക്കയ്ക്കു ലൗ ലെറ്റര്‍ കൊടുത്താല്‍ കൈ വിറയ്ക്കും എന്നും റൊമാന്‍സിന്റെ കാര്യത്തില്‍ മോഹന്‍ലാലിനാണ് കൂടുതല്‍ പരിഗണനയെന്നും അനുമോള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button