
ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും മാതൃദിനം സ്വന്തം അമ്മയ്ക്കൊപ്പം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്, ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീറും മാതാവ് നീതു കപൂറും മാതൃദിനം കെങ്കേമമായി ആഘോഷിച്ചിരിക്കുകയാണ്, മുംബൈയിലെ ഒരു ഹോട്ടലില്‍ മാതാവിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനെത്തിയ സൂപ്പര്‍ നായകന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
Post Your Comments