
പ്രിയപ്പെട്ട താരങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ സ്വന്തം ആരാധകരെ വിവാഹം ചെയ്ത താരങ്ങളെ പരിചയപ്പെടാം.
ജീതേന്ദ്ര കപൂർ
തന്റെ ആരാധകിയായ ശോഭ കപൂറിനെയാണ് ജിതേന്ദ്ര വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ പരിചയത്തില്‍ ആകുമ്പോള്‍ ശോഭ ബ്രിട്ടീഷ് എയർവെയ്സിൽ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. 1974 ൽ ആയിരുന്നു ഇരുവരുടെ വിവാഹം.
ദിലീപ് കുമാർ
സൈറ ബാനു നടന് ദിലീപ് കുമാറിന്റെ കടുത്ത ആരാധികയായിരുന്നു. 22 വയസുള്ളപ്പോൾ സൈറ ദിലീപിനെ വിവാഹം ചെയ്തത്. അപ്പോള്‍ ദിലീപ് കുമാറിനു 40 വയസായിരുന്നു.
ഇഷ ഡിയോൾ
വ്യവസായിയായ ഭാരത് തക്താനിയെയാണ് ഇഷ വിവാഹം ചെയ്തത്. ബാല്യകാലം മുതൽ ഭരത് ഇഷയുടെ അടുത്ത സുഹൃത്തും ആരാധകനുമായിരുന്നു.
മുംതാസ്
ബിസിനസുകാരനായ ടൈഗർ മയൂർ മധ്വാനിയുമായി മുംതാസ് വിവാഹിതരായി. 1974ലാണ് അവളെ വിവാഹം ചെയ്തത്.
രാജേഷ് ഖന്ന
നടി ഡിംപിൾ കപാഡിയയാണ് രാജേഷ് ഖന്നയുടെ ഭാര്യ. 16 വയസുള്ള പ്പോഴായിരുന്നു ഡിംപിള്‍ രാജേഷ് ഖന്നയെ വിവാഹം ചെയ്തത്.
ഇമ്രാൻ ഖാൻ
ദശലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഇമ്രാന് ഖാന്. തന്റെ ആരാധികയായ അവന്തിക മാലികാണ് ഇമ്രാന്റെ ഭാര്യ.
Post Your Comments