GeneralKollywoodNEWS

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യാത്വം നഷ്ടപ്പെടുന്നത് കുറ്റമായി കാണണോ?; യാഷിക ആനന്ദ്‌!

അഡള്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെട്ട ‘ഇരുട്ട് അറയില്‍ മുരുട്ടു കുത്ത്’ എന്ന ചിത്രത്തില്‍ അഭിനയിച്ച യാഷിക ആനന്ദിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു.

സിനിമയിലെ ദ്വയാര്‍ത്ഥ ഡയലോഗുകളിലും, സീനുകളിലും അഭിനയിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനിടെയാണ് നടിയുടെ പ്രതികരണം. ആണ്‍കുട്ടികള്‍ക്ക് കന്യാത്വം നഷ്ടപ്പെടുന്നത് പോലെയേയുള്ളൂ പെണ്‍കുട്ടികള്‍ക്കും. അതിനെ ഇത്ര വലിയ കാര്യമായി കാണിക്കേണ്ട ആവശ്യം എന്താണ്? എന്നാണ് യാഷികയുടെ ചോദ്യം.
വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യാത്വം നഷ്ടപ്പെടുന്നതിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിന്? യാഷിക ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button