BollywoodCinemaGeneralNEWSWOODs

വൈകാരിക സീനുകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് നടനോട് എച്ച് ഐവി ടെസ്റ്റ്‌ നടത്താന്‍ നടിയുടെ ആവശ്യം!

ബോളിവുഡിലെ ചൂടന്‍ നായിക സണ്ണി ലിയോണിന്റെ ജന്മദിനമാണ് ഇന്ന്. മുപ്പത്തിയാറാം ജന്മ ദിനം ആഘോഷിക്കുന്ന സണ്ണി പോണ്‍ താരത്തില്‍ നിന്നും മുഖ്യധാര ചിത്രങ്ങളുടെ ഭാഗമായി മാറില്ലഴിഞ്ഞു. കിംഗ്‌ ഖാന്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ ഗാന രംഗങ്ങളില്‍ അഭിനയിച്ച സണ്ണി ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളുടെ തിരക്കിലാണ്.

നിരവധി വൈകാരിക സീനുകളില്‍ അഭിനയിക്കുന്ന താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ ചര്‍ച്ച. റണ്‍ദീപ് ഹൂടയുമായി നിരവധി വൈകാരിക രംഗങ്ങളില്‍ അഭിനയിച്ച സണ്ണി ഒരിക്കല്‍ തനിക്കൊപ്പം വൈകാരികമായ സീനുകളില്‍ അഭിനയിക്കുന്നതിന് മുന്പ് റണ്‍ദീപ് എച്ച് ഐവി ടെസ്റ്റ്‌ നടത്തണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബർ ഇത്തരത്തിലുള്ള വാർത്ത നിഷേധിച്ചു. ചിത്രങ്ങളുടെ കരാർ ഒപ്പിടുന്നതിന് മുൻപ് സണ്ണി ഇതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക് പഹീൽ ലീല, വൺ നൈറ്റ് സ്റ്റാൻഡ്, ജിസം 2, രാഗിണി എംഎംഎസ് 2, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളിൽ സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.

sunny leone

ലൈല ഓ ലൈല, ലൈല തേരി, പിയ മോളി, പാനി വാല ഡാൻസ്, ഡെസി ലുക്ക്, ബേബി ഡോൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ ഡിസ്ക്കവറി ചാനലിന്റെ മാൻ വൈൽഡ് ഷോയുടെ തിരക്കിലാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button