
ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ തരംഗമാവുകയാണ് ഇന്റര്‍നെറ്റില്‍.
ഇന്‍സ്റ്റാഗ്രമിലാണ് താരം വീഡിയോ പങ്കുവയ്ച്ചത്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. താരം ആരോഗ്യസംരക്ഷത്തില്‍ ഏറെ ശ്രദ്ധാലുവുമാണ്. പുഷ്അപ്പ് ,ഹെവിവെയ്റ്റ് തുടങ്ങിയ കഠിന വ്യായാമമാണ് താരം ചെയ്തത്.
Post Your Comments