ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ “പരമശിവൻ”.പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.ശിവ ഭക്തിഗാനങ്ങൾ കേട്ട് നമുക്കും ശിവപാദങ്ങളിൽ അഭയം പ്രാപികാം.
New Hindu Devotional Album “Siva Padham”.Music By : Sajeev Mangalath, Lyrics By Sreenath Anchal,Sung By Kavalam Sreekumar
Post Your Comments