CinemaMollywoodNEWS

‘ആര് പറഞ്ഞാലും ഇനി അതിനു തയ്യാറല്ല’ ; നടി പാര്‍വതി

ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ കൂടുതല്‍ ശോഭയോടെ നില്‍ക്കുന്ന നടി പാര്‍വതിയുടെ പിന്നാലെ വിട്ടൊഴിയാത്ത വിവാദങ്ങളും നിരവധിയുണ്ട്. റീമേക്ക് സിനിമകളോട് മുഖം തിരിക്കുന്നു എന്നതാണ് താരത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത.

താന്‍ മലയാളത്തില്‍ അഭിനയിച്ച ഹിറ്റ്‌ സിനിമകള്‍ തമിഴിലെത്തിക്കുമ്പോള്‍ അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടിലാണ് താരം. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പാര്‍വ്വതി പങ്കുവെച്ചു, ബാംഗ്ലൂര്‍ ഡേയ്സിന്‍റെ തമിഴ് പതിപ്പില്‍ പാര്‍വതി തന്നെയാണ് ആര്‍ ജെ സേറയായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button