Uncategorized

ലോക സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പങ്കുവെച്ച് മോഹന്‍ലാല്‍

അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ സലാം ഷോയിലെ ഒരു പ്രത്യേക സെഗ്മെന്‍റ് ആണ് ‘റാപ്പിഡ് ഫയര്‍ റൗണ്ട്’,പ്രോഗ്രാമിനിടെ അവതാരക മീര നന്ദന്‍റെ ചോദ്യം ലോക സിനിമയില്‍ ഏറ്റവും മികച്ച സിനിമ ഏതെന്നായിരുന്നു, ഒരു മടിയുമില്ലാതെ വളരെ കൂളായി മോഹന്‍ലാല്‍ അതിനു ഉത്തരവും നല്‍കി.

‘മണിച്ചിത്രത്താഴ്’ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. 1993-ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മധു മുട്ടത്തിന്‍റെതാണ്.

shortlink

Post Your Comments


Back to top button