സിനിമാരംഗത്ത് പുത്തന്‍ ഫോട്ടോഷൂട്ടുകള്‍ തരംഗമാകുമെങ്കിലും ജിന്‍സന്റെ ചിത്രങ്ങള്‍ക്ക് ആരാധകരേറുകയാണ്. കുസാറ്റ് വിദ്യാര്‍ഥിയായിരുന്ന ജിന്സന് ഏബ്രഹാമിന്റെ ചിത്രങ്ങള്‍ ബോളിവുഡ് ഫോട്ടോഷൂട്ടുകളോട് വരെ കിടപിടിയ്ക്കുന്നതാണ്.
വെഡിങ് ഫോട്ടോഗ്രഫിയിലും പ്രാഗത്ഭ്യം തെളിയിച്ച ആളാണ് ജിന്സണ്. സ്പോട്ട് ലൈറ്റിനു പകരം നാച്ചുറല്‍ ലൈറ്റാണ് തന്റെ ചിത്രങ്ങളുടെ മികവിനു പിന്നിലെന്ന് ജിന്സന് പറയുന്നു. അപര്‍ണ ബാലമുരളിയുടെയും കനി കുസൃതിയുടെയും ചിത്രങ്ങള്‍ ജിന്സന് ഷൂട്ട് ചെയ്തത് നെറ്റില്‍ തരംഗമാവുകയാണ്.
Post Your Comments