
‘മോഹന്‍ലാല്‍’ തമിഴിലെത്തിയാല്‍ അതൊരു ആഘോഷം തന്നെയായിരിക്കും. മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ സാജിദ് യഹിയയുടെ മോഹന്‍ലാല്‍ എന്ന ചിത്രം തമിഴില്‍ ചെയ്യുന്നതായി സൂചന എന്നാല്‍ തമിഴ് നാട്ടില്‍ മോഹന്‍ലാലിന് പകരം രജനീകാന്തിന്റെ ആരാധികയുടെ കഥയാണ് ചിത്രം പറയുന്നത്.
ജ്യോതിക ചിത്രത്തില്‍ നായികയാകും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാടാണ് തമിഴ് ചിത്രം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.
Post Your Comments