CinemaGeneralKollywoodNEWS

സ്നേഹം തീരാത്ത ദാഹമായി മാറിയപ്പോള്‍ ഇനിയൊരു ജന്മത്തില്‍ മകളുടെ വളര്‍ത്തുനായയായി ജനിക്കണമെന്ന് ആഗ്രഹിച്ച് നടന്‍ പാര്‍ഥിപന്‍

കോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് തമിഴ് നടന്‍ പാര്‍ഥിപന്‍ , വിചിത്ര ചിന്തയോടെയുള്ള താരത്തിന്റെ പുതിയ ട്വീറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് . പാര്‍ഥിപന്‍റെ മകളായ കീര്‍ത്തനയുടെ നായക്കുട്ടിയുടെ പിറന്നാള്‍ ആഘോഷം പങ്കുവെച്ചു കൊണ്ടായിരുന്നു പാര്‍ഥിപന്‍റെ കുറിപ്പ്.
അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം എന്നായിരുന്നു പാര്‍ഥിപന്‍റെ ട്വീറ്റ്, തന്റെ മകളുടെ നായക്കുട്ടിയോടു അത്രയ്ക്ക് അസൂയ തോന്നുവെന്നും താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button