താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിലേക്ക് ഇനി ആര്? എന്ന ചോദ്യം ബാക്കി നില്‍ക്കേ മറ്റൊരു താരത്തിന്റെ പേര് ഉയര്‍ന്നു വരുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജൂലൈയില്‍ അമ്മയുടെ പ്രസിസന്റ്റ് സ്ഥാനത്തേക്ക് തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന് കുഞ്ചാക്കോ ബോബന്റെ പേരാണ് മുഖ്യമായി പറഞ്ഞു കേള്‍ക്കുന്നത്, പതിനേഴു വര്‍ഷമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്നസെന്റ് ഇനി ആ ചെയറിലേക്ക് താന്‍ ഇല്ലെന്നു അറിയിച്ചതോടെയാണ് പുതിയ നീക്കങ്ങള്‍ക്ക് ചൂടുപിടിക്കുന്നത്.
Post Your Comments